Balabhaskar's daughter Tejaswini Bala life ended<br />തേജസ്വിനി ബാലയ്ക്ക് വേണ്ടി ബാലഭാസ്കറും ലക്ഷ്മിയും കാത്തിരുന്നത് പതിനാറ് വർഷങ്ങളായിരുന്നു. എന്നിട്ടും, വെറും രണ്ട് വർഷത്തെ ആയുസ്സ് മാത്രമേ ഈശ്വരൻ കുഞ്ഞിന് നൽകിയുള്ളൂ. സെപ്റ്റംബർ 25 പുലർച്ചെ അവളെ വിധി തിരിച്ചു വിളിച്ചു. <br />ചൊവ്വാഴ്ച പുലർച്ചെ നാലരയോടെയാണ് വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കർ സഞ്ചരിച്ച കാർ തിരുവനന്തപുരം പള്ളിപ്പുറം താമരക്കുളത്തിന് സമീപം മരത്തിലിടിച്ചത്. <br />#Balabhaskar